News Desk

3460 Articles

മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കം; 55കാരന്‍ കുത്തേറ്റ് മരിച്ചു

കൊല്ലം: കൊല്ലത്ത് മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചു. ഏരൂര്‍ പത്തടിയിലാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കത്തിന്…

News Desk

പോലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റം; സര്‍ക്കാരിന് തിരിച്ചടി

തിരുവനന്തപുരം: പോലീസ് അസോസിയേഷന്‍ ഭാരവാഹികളെ സ്ഥലംമാറ്റിയ നടപടിയില്‍ സര്‍ക്കാരിന് തിരിച്ചടി. തിരുവനന്തപുരം റൂറല്‍ എസ് പി…

News Desk

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; തട്ടിയെടുത്തത് കോടി രൂപ, സൂത്രധാരൻ പിടിയിൽ

തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ്ങിലൂടെ കോടികൾ തട്ടിയെടുത്ത കേസിലെ സൂത്രധാരൻ പിടിയിൽ. പാലക്കാട് കണ്ണാടി സ്വദേശി രമേശ്…

News Desk

ലുലുവിൽ വാർഷിക ഓഫറെന്ന പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കൊച്ചി: ലുലുവിൽ വാർഷിക ഓഫറെന്ന പേരിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് സമ്മാനം നൽകുന്നു…

News Desk

AI പരീക്ഷണം പാളി, വിൽപ്പനയെ ബാധിച്ചു; AI ടൂൾ ഉപേക്ഷിക്കാൻ സ്റ്റാർബക്‌സ്

നിർമിതബുദ്ധി (എഐ)യിൽ പ്രവർത്തിക്കുന്ന ഇൻവെന്ററി ടൂൾ ഉപയോഗം അവസാനിപ്പിക്കാൻ ലോകത്തെ ഏറ്റവും വലിയ കോഫിഹൗസ് ചെയിനായ…

News Desk

കോൺഗ്രസുമായി തെറ്റി; ഡി.എം.കെയെ ചാക്കിലാക്കാൻ ബി.ജെ.പി

ന്യൂഡൽഹി: തമിഴ്നാട്ടിലെ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിലുണ്ടായ വിള്ളൽ ഡൽഹിയിൽ പുതിയൊരു രാഷ്ട്രീയ ബന്ധത്തിന് വഴിതുറക്കുമോ എന്നാണ് ഇപ്പോൾ…

News Desk

കൊലപാതക കേസിൽ പരോളിറങ്ങി മുങ്ങി നടന്നു: എമ്പുരാനില്‍ വരെ അഭിനയിച്ചു; വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍

കൊലപാതക കേസിൽ പരോളിറങ്ങി മുങ്ങിയ പ്രതിയെ വര്‍ഷങ്ങള്‍ക്കു ശേഷം പിടികൂടി അഹമ്മദാബാദ് പൊലീസ്. പ്രതിയാകട്ടെ ഒളിവിലായിരുന്ന…

News Desk

കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി; നാലു ജില്ലകളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നി ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി.…

News Desk

മഴ മുന്നറിയിപ്പിൽ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നുമുതൽ 26 ആം തീയതി വരെ 7 ജില്ലകളിൽ…

News Desk

ബലിപെരുന്നാൾ: തടവുകാർക്ക് കുടുംബാംഗങ്ങളുമായി വിഡിയോ കോളിൽ സംസാരിക്കാം

അബുദാബി: ബലിപെരുന്നാൾ അവധിദിനങ്ങളിൽ തടവുകാർക്ക് കുടുംബാംഗങ്ങളുമായി വിഡിയോ കോളിൽ സംസാരിക്കാൻ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് പ്രത്യേക…

News Desk
error: Content is protected !!