Day: June 2, 2026

മലയാളിക്ക് പിന്നാലെ തമിഴ് മകനും! 2026 ലോകകപ്പിൽ ചരിത്രമെഴുതാൻ നിഷാൻ വേലുപ്പിള്ള; കൂടെ നമ്മുടെ കണ്ണൂരുകാരനും!

ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി എന്ന റെക്കോർഡുമായി കണ്ണൂരുകാരൻ തഹ്‌സീൻ മുഹമ്മദ് ഖത്തർ കുപ്പായത്തിൽ ഇറങ്ങുമ്പോൾ,…

malayalampress

ഗൾഫിലേക്ക് വരുന്നവർ ശ്രദ്ധിക്കുക!, കൂടുതൽ മരുന്നുകൾ നിരോധിത മയക്കുമരുന്ന് ഗണത്തിൽ, നിരോധിത മരുന്ന് പട്ടിക പരിഷ്കരിച്ച് കുവൈത്

കുവൈത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം ശക്തമാകുന്ന സാഹചര്യത്തിൽ, വിവിധ വിഭാഗങ്ങളിൽപ്പെടുന്ന മയക്കുമരുന്ന്-ലഹരി വസ്തുക്കളുടെ…

malayalampress

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

റിയാദ്: സഊദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു. പകരം നിലവിലെ ഖത്തറിലെ ഇന്ത്യൻ…

malayalampress

ടോമാറ്റോ സോസ് തേച്ച് ‘ആത്മഹത്യാ നാടകം’; ഇന്‍സ്റ്റാഗ്രമിനെയും പൊലീസിനെയും ഒരുപോലെ വട്ടം ചുറ്റിച്ച് യുവതി!

തിരുവനന്തപുരം: കേരളാ പൊലീസിനെയും സാമൂഹ്യമാധ്യമങ്ങളെയും ഒരു പോലെ വട്ടം ചുറ്റിച്ച് യുവതിയുടെ വ്യാജ ആത്മഹത്യാ ശ്രമം. തിങ്കളാഴ്ച…

malayalampress

റഹീമിന് കരുത്തായി കോടതിമുറിയിലെ പെൺപെരുമ; മോചനത്തിലെ നിർണ്ണായക പെൺകരുത്ത് ഡോ. റന അബ്ദുൽ അസീസ് അൽ ദർബാനി

റിയാദ്: കോഴിക്കോട് കോട മ്പുഴ സ്വദേശി അബ്ദുൽ റഹീ മിന്റെ വധശിക്ഷ ഒഴിവാക്കി ജ യിൽ…

malayalampress

സഊദിയിലെ ദമാമിൽ റെഡി മിക്‌സ്‌ കമ്പനിയിൽ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ദമാം: കിഴക്കൻ സഊദി അറേബ്യയിലെ ജുബൈലിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളായി യുവാവ് മരണപ്പെട്ടു. പെരുമ്പാവൂർ…

malayalampress

ടിക്​ ടോക്കിലെ തർക്കം; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ്​ മരിച്ചു

കണ്ണൂർ സ്വദേശിയാണ് മരിച്ചത് മലയാളി അടക്കം 4 പേർ പോലീസ് കസ്റ്റഡിയിൽ മുഖ്യപ്രതി കൊല്ലം സ്വദേശി…

malayalampress

ടിക്ടോക്കിലെ തർക്കം: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു

ഷാർജ: സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ടിക്ടോക്കിലെ തർക്കത്തെത്തുടർന്ന് ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ…

News Desk

ഹജ്ജിനെത്തിയ നാല് മലയാളി തീർത്ഥാടകർ മക്കയിൽ മരിച്ചു

മക്ക: ഹജ്ജ് നിർവ്വഹിക്കാനെത്തിയ നാല് മലയാളി തീർത്ഥാടകർ മക്കയിൽ മരിച്ചു. മലപ്പുറം, എറണാകുളം, കാസർകോട്, പാലക്കാട്…

malayalampress

“നിങ്ങൾക്ക് ഭ്രാന്താണ്, നിങ്ങളെ ആർക്കും ഇഷ്ടമല്ല”; നെതന്യാഹുവിനോട് ചൂടായി ട്രംപ്

ലെബനനിലെ വെടിനിർത്തൽ സംബന്ധിച്ച ഫോൺ കോളിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് കയർത്ത് സംസാരിച്ച് യുഎസ്…

News Desk