സഊദിയിൽ അഞ്ച് വയസ്സ് മുതലുള്ള എല്ലാ കുട്ടികൾക്കും കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു

0
1085

റിയാദ്: രാജ്യത്ത് അഞ്ച് വയസ്സ് മുതൽ 11 വയസു വരെയുള്ള എല്ലാ കുട്ടികൾക്കും കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആദ്യഘട്ടത്തിൽ വൈറസിൽ നിന്നുള്ള സങ്കീർണതകൾക്ക് കൂടുതൽ ഇരയാകാൻ സാധ്യതയുള്ള അവസ്ഥകളാൽ ബുദ്ധിമുട്ടുന്നവർക്ക് മുൻഗണന നൽകി അത്തരക്കാർക്ക് നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാ കുട്ടികൾക്കും നൽകിതുടങ്ങിയെന്നും രക്ഷിതാക്കൾ അപ്പോയന്റ്മെന്റ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപെട്ടു.

സഊദിയിൽ അഞ്ച് വയസ്സ് മുതലുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു

സഊദിയിൽ കുട്ടികളുടെ വാക്സിനേഷൻ രണ്ടാം ഘട്ടം തുടങ്ങി