GulfLatestSaudi സൽമാൻ രാജാവിന്റെ സഹോദരി നൂറ രാജകുമാരി അന്തരിച്ചു By ന്യൂസ് ഡസ്ക് - March 23, 2026 0 6 FacebookTwitterPinterestWhatsApp റിയാദ്: തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിൻ്റെ സഹോദരി നൂറ രാജകുമാരി അന്തരിച്ചതായി റോയൽ കോർട്ട് അറിയിച്ചു. റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാമസ്ജിദിൽ നാളെ വൈകീട്ട് അസർ നമസ്കാരാനന്തരം മയ്യിത്ത് നമസ്കകാരം പൂർത്തിയാക്കി മയ്യിത്ത് റിയാദിൽ ഖബറടക്കും.