റിയാദിൽ മലയാളി ജുമുഅ നിസ്കാരത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു 

malayalampress
0 Min Read

റിയാദ്: റിയാദിൽ മലയാളി കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ സ്വദേശി ഷാജി സലീം ആണ് മരണപ്പെട്ടത്. ജുമുഅ നിസ്കാരത്തിനിടെ കുഴഞ്ഞുവീണു മരണപ്പെട്ടതായാണ് വിവരം.

റിയാദ് സൽബൂക്ക് റോഡിൽ കൈർവാനിൽ താൽക്കാലിക ഹൗസ് ഡ്രൈവർ ജോലി ചെയ്തിരുന്നു. നേരത്തെ മദീനയിൽ ഏറെ കാലം ജോലി ചെയ്തിരുന്നു. മയ്യത്ത് ഇപ്പോൾ ഉള്ളത് അൽ ഫക്കീഹ് ഹോസ്പിറ്റലിലാണുള്ളത്. റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് മയ്യത്തുമായി ബന്ധപ്പെട്ട നടപടികളുമായി രംഗത്തുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!