അഭിജിത് ദിപ്കെ പോലീസ് കസ്റ്റഡിയിൽ; സെൻട്രൽ പാർക്കിൽ നിരോധനാജ്ഞ

News Desk
0 Min Read

അഭിജിത് ദീപ്കെ പൊലീസ് കസ്റ്റഡിയിൽ ആയതിനു പിന്നാലെ സിജെപി പ്രവർത്തകർ ദേശീയ പതാകയുമായി കൊണോട്ട് പ്ലേസിലേക്ക് മാർച്ച് ചെയ്യുന്നു. പ്രവർത്തകരെ തടയാതെ പൊലീസ്.

സിജെപി നേതാവ് അഭിജിത് ദിപ്കെയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വീടിനു സമീപത്തുനിന്നും കസ്റ്റഡിയിൽ എടുത്തു പൊലീസ് വാഹനത്തിൽ കൊണ്ടുപോയി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!