റിയാദിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി 

malayalampress
0 Min Read

റിയാദ്: റിയാദിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് ഏറെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനോടുവിൽ കണ്ടെത്തിയത്. എടപ്പാൾ സ്വദേശിയായ ഹാരിസ് എന്ന ചെറുപ്പക്കാരനെയാണ് കാണാതായിരുന്നത്. മലയാളപ്രസ്സ് ഓൺലൈൻ സംഭവം വാർത്തയാക്കിയിരുന്നു.

റിയാദ് സുലൈ എക്സിറ്റ് 17 അൽരാജി ബാങ്കിന്റെ മുൻവശത്തുള്ള ലേബർ ഫ്ലാറ്റിൽ നിന്ന് വ്യാഴാഴ്ച (03-09-26) വൈകിട്ട് 7മണിക് ശേഷം കാണാതായത്. ചെറിയ മാനസിക വിഭ്രാന്തി കാണിക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം. കണ്ടെത്തിയ ഉടൻ തന്നെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ സുഹൃത്തുക്കൾ പൂർത്തിയാക്കിയിട്ടുണ്ട്

റിപ്പോർട്ട്: യൂനുസ് പരപ്പിൽ, റിയാദ് 

റിയാദിൽ മലയാളി യുവാവിനെ കാണാനില്ല, കണ്ടെത്താൻ സഹായം തേടി സുഹൃത്തുക്കൾ

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!