മടിക്കൈ/കാസർകോട്: കാഞ്ഞിരപ്പൊയിൽ മൂന്ന് റോഡ് അംഗൻവാടിയിലെ കൊടിമരത്തിലെ കയർ കഴുത്തിൽ കുരുങ്ങി 11 കാരന് ദാരുണാന്ത്യം. രാജേഷ് – നീതു ദമ്പതിയുടെ മകൻ അനേക് ആണ് മരിച്ചത്. വ്യാഴം വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.
കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ അനേകിൻ്റെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പൊയിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
