കേരള ഹൗസിലെ ഓണാഘോഷം: ‘ടീച്ചർ കൂടി വാ, ഇവിടെ ഇരിക്ക്…’; പി.കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തി വി.ഡി സതീശൻ

News Desk
0 Min Read

ഡൽഹി: കേരള ഹൗസിലെ ഓണാഘോഷ പരിപാടിയിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയെ വേദിയിലേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലായിരുന്നു വേറിട്ട കാഴ്ച.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഹാരിസ് ബീരാൻ എം.പി., വി. മുരളീധരൻ എം.എൽ.എ. അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഉദ്ഘാടനംചെയ്ത് സംസാരിക്കവെയാണ് പി.കെ. ശ്രീമതി വേദിയിൽ ഇരിക്കുന്നത് വി.ഡി. സതീശന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന്, ടീച്ചർ കൂടി വാ, ഇവിടെ ഇരിക്കൂ’ എന്ന് പറഞ്ഞ് സ്റ്റേജിലേക്ക് വിളിച്ചിരുത്തുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article