സലാല: മലയാളി സലാലയിൽ ഹൃദയാഘാതംമൂലം മരിച്ചു. തൃശൂർ കുറുക്കഞ്ചേരി സ്വദേശി മഹേഷ് കക്കാട് അരവിന്ദൻ (45 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ 10 വർഷമായി അൽ ഹഷാർ കമ്പനിയിൽ ഡെൻ്ററായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ധന്യ മഹേഷ്, മക്കൾ: ഹിഷാനി മഹേഷ്, അമാന മഹേഷ്, അച്ഛൻ പരേതനായ അരവിന്ദ് കക്കാട് നാരണയണൻ, അമ്മ പരേതയായ പുഷപ.
പരേതൻ കൈരളി സലാല ന്യൂ സലാല യൂണിറ്റ് മെമ്പറാണ്. മൃതദേഹം നിയമ നടപടികൾ പൂർത്തികരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
