ചേളാരി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയും, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഉപാദ്ധ്യക്ഷനുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തെ തുടർന്ന് വിദ്യഭ്യാസ ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങൾക്കും, ഓഫീസുകൾക്കും (24/07/2026) വെള്ളിയാഴ്ചയും, മദ്റസകൾക്ക് 24/07/2026, 25/07/2026 വെള്ളി, ശനി ദിവസങ്ങളിലും അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
