തൃശൂര്‍: തൃശൂര്‍ പുത്തൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. വീട്ടുമുറ്റത്തെ എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് അപകടം.
കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകന്‍ ബദ്രീനാഥ് ആണ് മരിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
