തിരുവനന്തപുരം ∙ ഹയർസെക്കൻഡറി പരീക്ഷയിൽ 77.97% പേർ വിജയിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ.
290398 പേര് ഉപരിപഠനത്തിനു യോഗ്യത നേടി. കഴിഞ്ഞ തവണ 77.81% പേർ വിജയിച്ചിരുന്നു. 2026 ജൂണ്‍ 29 മുതല്‍ ജൂലൈ 3 വരെ സേ പരീക്ഷ നടക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
