യുവാവിനെ ആക്രമിച്ച് എടിഎം കാര്‍ഡ് തട്ടിയെടുത്ത കേസ്; പ്രതി അറസ്റ്റില്‍

News Desk
0 Min Read

കൊച്ചി: യുവാവിനെ ആക്രമിച്ച് എടിഎം കാര്‍ഡ് തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. ഇടുക്കി കട്ടപ്പന പാറക്കടവ് ഭാഗത്ത് മങ്ങാട്ടുകുന്നില്‍ വീട്ടില്‍ രതീഷിനെ (41) ആണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. മേയ് 18ന് രാത്രി 11 ഓടെയായിരുന്നു കേസിന് ആസ്പദമായ സംഭവം

ആലുവ പാലസ് ഭാഗത്തെ നടപ്പാലത്തിന് സമീപം നില്‍ക്കുകയായിരുന്ന കാഞ്ഞൂര്‍ സ്വദേശിയെ ആക്രമിച്ച് പോക്കറ്റില്‍നിന്ന് എടിഎം കാര്‍ഡ് തട്ടിയെടുക്കുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!