‘ഇസ്‌ലാം: നിർഭയത്വവും സമാധാനവും’: ഇസ്‌ലാഹി സെന്റർ സഊദി ദേശീയ തല ത്രൈമാസ കാംപയിൻ ഈസ്റ്റേൺ പ്രോവിൻസ് പ്രചരണോദ്ഘാടനം
സഊദി ദേശീയ തലത്തിൽ ത്രൈമാസ ക്യാമ്പയിനിൽ അറുപതോളം വൈവിധ്യമാർന്ന പരിപാടികൾ ദമാം: “ഇസ്‌ലാം: നിർഭയത്വവും സമാധാനവും”…
പിഎം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തൊരു അഴുക്കുചാലുണ്ടെങ്കിൽ അതിലേക്ക് വലിച്ചെറിയേണ്ടതാണ്: കെ.എം ഷാജി
കണ്ണൂർ: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി. അറബിക്കടലിലല്ല…
മെസി സന്ദര്‍ശന വിവാദം: സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ എസ് ഐ ടി
തിരുവനന്തപുരം: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെയും അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍…
ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ, ‘നാലരക്കോടി നൽകി
കോട്ടയം: ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി ജോർജ്. പൂഞ്ഞാറിൽ നാലരക്കൊടി രൂപ…
‘എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം’; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ ശബ്ദം തനിക്ക് വേണ്ടി…
പ്രണയം എതിര്‍ത്ത പിതാവിനെ മകളുടെ കാമുകന്‍ പോക്‌സോ കേസില്‍ കുടുക്കി; കോടതി കുറ്റവിമുക്തനാക്കി
ഇടുക്കി: മകളുടെ പ്രണയം എതിര്‍ത്ത പിതാവിനെ പോക്‌സോ കേസില്‍ കുടുക്കി. പിന്നീട് നിരപരാധിയെന്ന് കണ്ട് കോടതി…
ക്രമസമാധാനം നിയന്ത്രിക്കാൻ കൃഷ്ണപ്രിയ; പോലീസ് സ്റ്റേഷൻ ചുമതലയിൽ ആദ്യമായി വനിത
മൂന്നാർ: രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാറിലെ ക്രമസമാധാനം നിയന്ത്രിക്കുന്ന പൊലീസ് സ്റ്റേഷൻ ചുമതല ചരിത്രത്തിലാദ്യമായി…
ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് പരിക്ക്
മട്ടാഞ്ചേരി: ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻ വാതിൽ വഴി റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. തോപ്പുംപടി…
അമേരിക്കയിൽ വെടിവെപ്പ്: അഞ്ചുപേർക്ക് പരുക്ക്
അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്. അഞ്ചുപേർക്ക് പരുക്കേറ്റു.ഒരാളുടെ നില ഗുരുതരം. പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ്…
ഇന്ന് അത്തം: ഓണക്കാലം വരവായി, ആഘോഷ തിരക്കിലേക്ക് മലയാളികൾ
ഇന്ന് അത്തം. ചിങ്ങമാസത്തിലല്ല ഇത്തവണ അത്തം. അതുകൊണ്ടു തന്നെ അത്തം പത്തിനല്ല, പതിനൊന്നിനാണ് ഇത്തവണ പൊന്നോണം.…

