കൊച്ചിയിൽ നിന്ന് ലുലു ഗ്രൂപ്പിന്റെ 4 ചാർട്ടേഡ് വിമാനങ്ങൾ, യുദ്ധകാലത്തും ഗൾഫിലെത്തിയത് 5200 ടൺ പച്ചക്കറി

News Desk
0 Min Read

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ലുലുഗ്രൂപ്പ് ഇന്ത്യയിൽ നിന്ന് നടപ്പാക്കിയത് ബൃഹത്തായ കയറ്റുമതി പദ്ധതികൾ. പ്രതിമാസം 4 ചാർട്ടേഡ് വിമാന സർവീസുകളാണ് ലുലുഗ്രൂപ്പ് കൊച്ചി വിമാനത്താവളത്തിൽ നിന്നു മാത്രം ഓപ്പറേറ്റ് ചെയ്യുന്നത്.

ഇതിലൂടെ പ്രതിമാസം 320 ടണ്ണിലധികം പഴം, പച്ചക്കറി വിഭവങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്ട് വഴി ഗൾഫ് രാജ്യങ്ങളിലെത്തുന്നുണ്ട്. നാഷനൽ എയർവേയ്സിന്റെ പ്രത്യേക ചാർട്ടേഡ് വിമാനമാണ് ലുലു ഉപയോഗിക്കുന്നത്.

വിമാനമാർഗവും കപ്പൽ ഷിപ്മെന്റുകൾ വഴിയും കേരളത്തിൽ നിന്നുമാത്രം കഴിഞ്ഞ ഫെബ്രുവരി മുതൽ ലുലു കയറ്റുമതി ചെയ്തത് 5,200 മെട്രിക് ടണ്ണിലധികം കാർഷികോൽപന്നങ്ങളാണ്.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!