റിയാദ്: രാജകുമാരി അൽ ജൗഹറ ബിൻത് ഫഹദ് ബിൻ മിഷാരി ബിൻ സഊദ് ബിൻ ജലവി അൽ സഊദ് അന്തരിച്ചു. രാജകുടുംബ കാര്യാലയം (റോയൽ കോർട്ട്) ആണ് ഇന്ന് (വെള്ളിയാഴ്ച) രാജകുമാരി അൽ-ജൗഹറ ബിൻത് ഫഹദ് ബിൻ മിഷാരി ബിൻ സൗദ് ബിൻ ജലവി അൽ സഊദിന്റെ വിയോഗം അറിയിച്ചത്.
മരണമടഞ്ഞ രാജകുമാരിക്ക് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം നാളെ (ശനിയാഴ്ച) ഉച്ച നമസ്കാരത്തിന് ശേഷം റിയാദ് ‘ഇമാം തുർക്കി ബിൻ അബ്ദുള്ള’ പള്ളിയിൽ വെച്ച് നടക്കുമെന്ന് രാജകുടുംബ കാര്യാലയത്തിന്റെ പ്രസ്താവനയിൽ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
