മഞ്ചേരി സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി

News Desk
0 Min Read

ജിദ്ദ: ശറഫിയയിൽ താമസിക്കുന്ന മഞ്ചേരി കീഴാറ്റൂർ അരിക്കണ്ടംപാക്ക് സ്വദേശി പുല്ലാനിക്കോട്ടിൽ ജിതിൻ(24) താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. അവിവാഹിതനാണ്. മൃതദേഹം മഹജർ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ.

അനന്തര നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ് : രാജൻ (ജിദ്ദ), മാതാവ്: രജനി.സഹോദരങ്ങൾ: ജിബിൻ,അർജുൻ,അതുല്യ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!