ബീച്ചിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭർത്താവ് കൊലപ്പെടുത്തി

News Desk
0 Min Read

വലപ്പാട് (തൃശൂർ): വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭർത്താവ് കൊലപ്പെടുത്തി.

വിസ്മയ, മകൻ ദക്ഷ് എന്നിവരാണ് മരിച്ചത്. തെക്കിനിയേടത് വിജേഷ് ആണ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!