സഊദി അരാംകോ ഇന്ത്യയിലേക്കുള്ള ക്രൂഡ് വിതരണം നിർത്തി: കമ്പനികൾക്ക് തിരിച്ചടി

News Desk
0 Min Read

സൗദി അരാംകോയുടെ പ്രധാന പൈപ്പ്‌ലൈനിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് വിതരണം നിർത്തിവെച്ചത് കമ്പനികൾക്ക് ആഘാതമായി.

ഇറാൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഒമ്പത് ശതമാനവും സൗദിയിൽനിന്നായിരുന്നു. വിതരണത്തിലുണ്ടായ പെട്ടെന്നുള്ള കുറവ് എണ്ണവിലയെ ബാധിച്ചേക്കാം. പകരം സംവിധാനം കണ്ടെത്താനാകുമെങ്കിലും ഉയർന്ന ചരക്കുകൂലി ഉൾപ്പെടെയുള്ള അധിക സാമ്പത്തിക ബാധ്യതകൾ കമ്പനികൾക്ക് നേരിടേണ്ടിവരും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!