ടെഹ്‌റാൻ: ഇറാന്റെ മിസൈൽ ആക്രമണം പ്രതിരോധിച്ചെന്ന് യു.എ.ഇ. രണ്ട് ബാലിസ്റ്റിക് മുസൈലുകൾ ഉപയോഗിച്ചായിരുന്നു ഇറാൻ ആക്രമണം. രണ്ട് മിസൈലുകളും തകർത്തെന്ന് യു.എ.ഇ. പ്രതിരോധ മന്ത്രാലയം അറിയിച്ചു.
37 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് യു.എ.ഇ.യിലേക്ക് ഇറാൻ ആക്രമണം നടത്തുന്നത്. ഇതോടെ യു.എ.ഇ.യിൽ മിസൈൽ ആക്രമണ മുന്നറിയിപ്പ് നൽകി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്.
.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
