മുൻ സഊദി പ്രവാസി നാട്ടിൽ അന്തരിച്ചു 

malayalampress
1 Min Read

വാർത്ത ✍️: യൂനുസ് പരപ്പിൽ

മുൻ സഊദി പ്രവാസി നാട്ടിൽ അന്തരിച്ചു

കോഴിക്കോട്: ചെമ്മങ്ങാട്ട് പള്ളിവീട്ടിൽ സി.പി. ആലി കോയ (Ex-ദമ്മാം-89) നടക്കാവ് പൊറ്റങ്ങാടി രാഘവൻ റോഡിൽ ‘മൻതാഷ്’ വസതിയിൽ അന്തരിച്ചു.

‘ഖുർആൻ അത്ഭുതപ്പെടുന്ന ഭവ്യ തേജസ്’, ‘മുഹമ്മദ് റാഫി സംഗിതലോകത്തെ നാദവിസ്മയം’ എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്.

ഭാര്യ: ചക്കളതോപ്പ് ഫാത്തിമ (ബീവി), മക്കൾ: സലീം, യാസ്മിൻ (യാസു), മരുമക്കൾ: പറമ്പത്ത് കബീർ (മുൻ ജിദ്ദ പ്രവാസി), പുത്തൻ വീട് സൈനബി. സഹോദരങ്ങൾ: സി.പി. മാമുകോയ, സി.പി. അഹമ്മദ്, സി.പി. അബ്ദുറഹിമാൻ, കദീശബി (കച്ചു), ഉമ്മയ്യബി.

മയ്യത്ത് നമസ്ക്കാരം ഇന്ന് (ഞായർ) അസർ നമസ്ക്കാര ശേഷം നടക്കാവ് പോലീസ് സ്റ്റേഷന് മുൻവശമുള്ള പുതിയ പള്ളിയിലും 5:00 മണിക്ക് കണ്ണംപറമ്പ് പള്ളിയിലും നടക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article