അമ്മ മരിച്ചതിനു ശേഷം മകള്‍ പീഡനത്തിന് ഇരയായി; അച്ഛന്‍ അറസ്റ്റില്‍

News Desk
0 Min Read

പത്തനംതിട്ട: അമ്മ മരിച്ചതിനു ശേഷം അച്ഛന്റെ പീഡനത്തിന് ഇരയായതായി പെണ്‍കുട്ടി വെളിപ്പെടുത്തിയ സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

പത്തനം തിട്ട സ്വദേശികളായ കുടുംബം വിദേശത്ത് ആയിരിക്കെയാണ് അമ്മ മരിച്ചത്. തുടര്‍ന്ന് അവിടെ വച്ച് അച്ഛന്റെ പീഡനത്തിന് ഇരയായി. നാട്ടില്‍ എത്തിയ ശേഷവും പീഡനം തുടര്‍ന്നു. സ്‌കൂളിലെ കൗണ്‍സലിങ്ങിലാണ് 16 കാരി പീഡന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article