പ്ലസ് ടു: 77.97 %; 290398 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി

News Desk
0 Min Read

തിരുവനന്തപുരം ∙ ഹയർസെക്കൻഡറി പരീക്ഷയിൽ 77.97% പേർ വിജയിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ.

290398 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. കഴിഞ്ഞ തവണ 77.81% പേർ വിജയിച്ചിരുന്നു. 2026 ജൂണ്‍ 29 മുതല്‍ ജൂലൈ 3 വരെ സേ പരീക്ഷ നടക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!