GulfSaudi സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരി അന്തരിച്ചു By ന്യൂസ് ഡസ്ക് - September 28, 2025 0 131 FacebookTwitterPinterestWhatsApp ജിദ്ദ – തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിൻ്റെ സഹോദരി അബ്ത രാജകുമാരി അന്തരിച്ചതായി റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. നാളെ വൈകീട്ട് വിശുദ്ധ ഹറമിൽ മഗ്രിബ് നമസ്കാരാനന്തരം മയ്യിത്ത് നമസ്കാരം നിർവഹിച്ച് മയ്യിത്ത് മക്കയിൽ ഖബറടക്കും.