Saturday, 21 September - 2024

റിയാദിൽ ആശുപത്രിയിൽ മഞ്ചേരി സ്വദേശിയായ യുവാവ് മരണപ്പെട്ടു

റിയാദ്: റിയാദിൽ ആസ്റ്റർ സനദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം മഞ്ചേരി തുറക്കൽ ജുമാ മസ്ജിദ് റോഡ് സ്വദേശി പുതുശേരി മടത്തിൽ  വീട്ടിൽ കിസാൻ മോൻ മരണപ്പെട്ടു. ഇരുപത്തിയെട്ട് വയസായിരുന്നു.

പിതാവ്: മുഹമ്മദ്‌, മാതാവ്: നഫീസ, ഭാര്യ: റംസീന
മക്കൾ: ഹിന, ഹാദി

മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനാണ് തീരുമാനം. മയ്യത് നാട്ടിലേക്ക് കൊണ്ട്പോകുന്നതിനായുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, ബാബു മഞ്ചേരി എന്നിവർ രംഗത്തുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: