റിയാദിലെ മജ്മയിൽ മലപ്പുറം നിലമ്പൂർ പൂക്കോട്ടുപാടം അമരമ്പലം,കവല മുക്കട്ട സ്വദേശി മനഃപാടൻ ശ്രീജിത്ത് (45) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തുടർ നടപടികൾക്കായി മൃതദേഹം മജ്മ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്
പിതാവ്, ചന്ദു കുട്ടി
മാതാവ്,ജാനകി
ഭാര്യ, രമ്യ
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ മജ്മ കെഎംസിസി വെൽഫെയർ വിംഗ് പ്രവർത്തകരായ മുസ്തഫ മങ്കട,നൗഷാദ് നിലമ്പൂർ ജെംഷി മുസ്ലിയാരങ്ങാടി എന്നിവർ രംഗത്തുണ്ട്





