Saturday, 27 July - 2024

അബൂദബിയില്‍ മലയാളി യുവതി ഞരമ്പു മുറിച്ചു മരിച്ചു; ഭര്‍താവും അപകടാവസ്ഥയില്‍

കണ്ണൂര്‍: അബൂദബിയില്‍ കൈയിന്റെ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ മലയാളി യുവതിയെ കണ്ടെത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിനിയായ മനോജ്ഞ(31)  ആണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവിനെയും കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി.

ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. ഭര്‍ത്താവ് അബൂദബിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹം അബൂദബി ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അബൂദബി പൊലിസ് കേസെടുത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: