Saturday, 27 July - 2024

റിയാദിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ വിമാനം തെന്നിമാറി. റിയാദ് കിംഗ് ഖാലിദ് ഇൻ്റർനാഷണൽ വിമാനതാവളത്തിലാണ് സംഭവം. രാജ്യത്തെ സ്വകാര്യ വിമാന കമ്പനിയായ ഫ്ലൈ നാസ് വിമാനമാണ് റൺവേയിൽനിന്ന് തെന്നിമാറിയത്. അതേസമയം, യാത്രക്കാക്ക് പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

യാത്രക്കാരുടെയും വിമാനത്തിൻ്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം നിശ്ചിത സ്ഥാനത്തേക്ക് യാത്ര പൂർത്തിയാക്കി യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. യാത്രക്കാരെ വിമാനതാവള അധികൃതർ പരിശോധിച്ചുവെന്നും അധികൃതർ അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: