Thursday, 2 April - 2026

വിമാനത്തിനുള്ളില്‍ പാമ്പ്, പ്ലാസ്റ്റിക് ബോട്ടിലിലാക്കി ക്യാബിന്‍ ക്രൂ ; വീഡിയോ വൈറല്‍

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ട് പരിഭ്രാന്തരായ യാത്രക്കാരുടെ വീഡിയോയാണ്.ബാങ്കോക്കില്‍ നിന്ന് ഫുക്കറ്റ് ദീപിലേക്ക് പുറപ്പെട്ട എയര്‍ബസ് എ320 വിമാനത്തിലാണ് യാത്രക്കാര്‍ പാമ്പിനെ കണ്ടത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക         

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിമാനത്തിലെ ഓവര്‍ഹെഡ് കംപാര്‍ട്ട്മെന്റിലായിരുന്നു രണ്ടടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. കംപാര്‍ട്ട്മെന്റിന് തൊട്ടുതാഴെ ഇരുന്ന യാത്രക്കാരന്‍ പാമ്പിനെ കണ്ട് പരിഭ്രാന്തനായി. ഇതോടെ യാത്രക്കാരുടെ രക്ഷക്കായി ക്യാബിന്‍ ക്രൂ എത്തുകയായിരുന്നു.

ക്യാബിന്‍ ക്രൂ എത്തി പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് എങ്ങനെയാണ് വിമാനത്തിനുള്ളില്‍ കയറിയതെന്ന് വ്യക്തമായിട്ടില്ല. വൈറൽ വീഡിയോ കാണാം 👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക         

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: