GulfSaudi റിയാദിൽ ട്രെയിലറിൽ നിന്ന് വീണ് ആഡംബര കാറുകൾ തകർന്നു By ന്യൂസ് ഡസ്ക് - February 17, 2023 0 1962 FacebookTwitterPinterestWhatsApp റിയാദ്: ട്രെയിലറിൽ നിന്ന് വീണ് ആഡംബര കാറുകൾ തകർന്നു. റിയാദ് എക്‌സ്പ്രസ് റോഡിലൂടെ ട്രെയിലറിൽ കയറ്റി പോകുന്നതിനിടെയാണ് കറുകൾ വീണത്. മെഴ്‌സിഡസ് എസ് ക്ലാസ്-450 കാറുകളാണ് നിലത്തുവീണത് അധികൃതർ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം സുഗമമാക്കി.