മസ്‌കത്ത്: തൃശൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. കൈപ്പമംഗലം വഴിയമ്പലം കൈതവളപ്പില്‍ റാഫി (56) ആണ് മസ്‌കത്തില്‍ മരിച്ചത്.
ഭാര്യ: ഷഹന. മക്കള്‍: റമീസ്, റൈന. സഹോദരങ്ങള്‍: ആസിഫ് (ഒമാന്‍), അസീസ്, ആഷിക്, സലീന, ബീന, രഹന, ഷീന. ഭൗതിക ശരീരം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു. ഖബറടകം മൂന്നുമീടിക കാക്കാത്തുരുത്തി ബദര്‍ പള്ളി ഖബര്‍സ്ഥാനില്‍.




