കുവൈതിലേക്ക് തൊഴിൽ അവസരങ്ങൾ; ഇന്റർവ്യൂ 15 ന്

0
3315

JOB IN KUWAIT 

NESTO HYPERMARKET

കുവൈത്തിലെ NESTO HYPERMARKET ലേക്ക് കൂടുതൽ ഒഴിവുകൾ

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

DIRECT CLIENT INTERVIEW 15 OCT 2022 ശനി കോഴിക്കോട്
തമ്മരശ്ശേരിയിൽ വെച്ച് നടക്കുന്നു.

സ്ഥലം: ഹസ്തിനപ്പുരി ഹോട്ടൽ താമരശ്ശേരി.

സമയം: രാവിലെ 9 മുതൽ 2 വരെ.

SALARY: 28000 മുതൽ 39000 ഇന്ത്യൻ രൂപ വരെ

ഒഴിവുകൾ

  •  SALESMAN
  • CASHIER
  • BUTCHER/FISH CUTTER

എല്ലാ ഒഴിവിലും ഹൈപ്പർമാർകെറ് സൂപ്പർമാർകറ്റ് എക്സ്പീരിയൻസ് നിർബന്ധമാണ്.

പ്രായ പരിധി: സെയിൽസ്മാൻ: 21 മുതൽ 35 വരെ

മറ്റു കാറ്റഗറി: 22 മുതൽ 39 വരെ.

താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കാണുന്ന ഫോം പൂരിപ്പിക്കുക.

https://surveyheart.com/form/63382381ae1c2326a364308a

കൂടുതൽ അറിയാൻ: Redbell Travels, മേപ്പാടി – വയനാട് ഫോൺ: 04936 282 333

മൊബൈൽ: 9526448874, 7510712964, 9526030201

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക