രാജ്യത്തെ മുഴുവൻ ആളുകളും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ജവാസാത്

0
6290

റിയാദ്: “അബ്ഷിർ” സിസ്റ്റത്തിലും “മുഖീം” പോർട്ടലിലും രജിസ്റ്റർ ചെയ്ത പോസ്റ്റൽ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നത് ഉറപ്പാക്കാൻ പൗരന്മാരോടും താമസക്കാരോടും സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആവശ്യപ്പെട്ടു.

ഈ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നത് സൗദി പോസ്റ്റായ “സുബുൽ” വഴി വ്യക്തിയുടെയും അവരുടെ ആശ്രിതരുടെയും രേഖകളും അറിയിപ്പുകളും കൈമാറാൻ സഹായിക്കുമെന്ന് ജവാസാത്ത് അറിയിച്ചു.