സഊദിയിൽ ആകെ കൊവിഡ് വാക്സിനേഷൻ 4.6 കോടിയായി, ഇന്ന് 02 മരണം

0
768

പുതിയ കേസുകൾ: 42

രോഗമുക്തി: 39

മരണം: 02

അത്യാഹിത വിഭാഗം: 47

ആകെ കേസുകൾ: 549,339

ആകെ രോഗ മുക്തി: 538,413

ആകെ മരണം: 8,820

ആകെ വാക്സിനേഷൻ: 46,892,918

രണ്ട് ഡോസ് വാക്സിൻ: 22,115,736