സഊദിയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ 75 ശതമാനത്തിലേക്ക്, ഇന്ന് രണ്ട് കൊവിഡ് മരണം

0
818

പുതിയ കേസുകൾ: 43

രോഗമുക്തി: 39

മരണം: 02

അത്യാഹിത വിഭാഗം: 52

ആകെ കേസുകൾ: 548,848

ആകെ രോഗ മുക്തി: 537,761

ആകെ മരണം: 8,802

ആകെ വാക്സിനേഷൻ: 46,251,864

ഒന്നാം ഡോസ്: 24,280,280

രണ്ടാം ഡോസ്: 21,698,334