ദമാം: മുൻകരുതൽ നടപടികൾ ലംഘിച്ച റെസ്റ്റോറന്റ് വാണിജ്യ മന്ത്രാലയത്തിന്റെ മേൽനോട്ട സംഘങ്ങൾ അൽ-അഹ്സ മുനിസിപ്പാലിറ്റിയുടെയും പോലീസിന്റെയും സഹകരണത്തോടെ റെസ്റ്റോറന്റ് അടച്ചു പൂട്ടി.
മാനദണ്ഡം പാലിക്കാതെ കൂടുതൽ ആളുകളുടെ സാന്നിധ്യത്തിൽ ഉദ്ഘാടന ചടങ്ങ് നടത്തിയതിനെ തുടർന്നാണ് റെസ്റ്റോറന്റ് അടച്ചു പൊട്ടിയതെന്ന് മന്ത്രാലയം വിശദീകരിച്ചു. റെസ്റ്റോറന്റ് ഉടമക്കെതിരെ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും മന്ത്രാലയം അറിയിച്ചു.
ആളുകൾ അധികമായി, ഉദ്ഘാടനത്തിനു പിന്നാലെ ഹോട്ടലിന് താഴ് വീണു
1299