Thursday, 12 September - 2024

ജിദ്ദയിൽ പുതിയ വാക്സിനേഷൻ കേന്ദ്രം തുറന്നു

ജിദ്ദ: ജിദ്ദയിൽ പുതിയ വാക്സിനേഷൻ കേന്ദ്രം തുറന്നു. ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅയാണ് പുതിയ കേന്ദ്രം സമർപ്പിച്ചത്. ജിദ്ദയിലെ പ്രിൻസ് അബ്ദുല്ല അൽ ഫൈസൽ സ്റ്റേഡിയത്തിലെ ജിംനേഷ്യം കേന്ദ്രത്തിലാണ് പുതിയ വാക്സിനേഷൻ കേന്ദ്രം പ്രവർത്തന സജ്ജമായത്.

പ്രത്യേക മെഡിക്കൽ പ്രൊഫഷണലുകൾ കൈകാര്യം ചെയ്യുന്ന ഈ കേന്ദ്രത്തിൽ 60 “ക്ലിനിക്കുകൾ” ആണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രതിദിനം 15,000 പേർക്ക് ഇവിടെ നിന്ന് വാക്സിനേഷൻ നൽകാൻ സാധിക്കും.

Most Popular

error: