മക്ക: മക്ക – അൽ-ലൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു 13 പേർക്ക് പരിക്കേറ്റു. തീരദേശ റോഡിൽ യലംലമിൽ ബുധനാഴ്ച ഉണ്ടായ അപകടത്തിൽ പറിക്കെറ്റവരിൽ 3 പേരുടെ നില ഗുരുതരമാണ്. പറിക്കെറ്റവരെ അൽ ലൈത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മക്കയിൽ വാഹനാപകടത്തിൽ ഒരു മരണം, നിരവധി പേർക്ക് പരിക്ക്
987