മനാമ: കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 25 വരെ നീട്ടി. കൊവിഡിനെതിരെ പൊരുതുന്ന നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സ് തീരുമാനപ്രകാരമാണ് നിയന്ത്രണങ്ങൾ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങൾ അത് പോലെ തുടരാനാണ് തീരുമാനം.