Monday, 11 November - 2024

സഊദിക്ക് നേരെ ഹൂതി ആയുധ ഡ്രോൺ ആക്രമണം, തകർത്തതായി സഖ്യ സേന

റിയാദ്: തെക്കൻ നഗരമായ ഖമിസ് മുഷൈത്തിലേക്ക് ഹൂത്തി മലീഷ്യകൾ വിക്ഷേപിച്ച ഡ്രോൺ സഊദി അറേബ്യ നശിപ്പിച്ചതായി അറബ് സഖ്യ സേന പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ലക്ഷ്യം വയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഹൂത്തി മലിഷിയ തുടരുകയാണെന്ന് സഖ്യം വ്യക്തമാക്കി.

Most Popular

error: