റിയാദ്: പെരുന്നാൾ ദിനത്തിലും സഊദിക്കെതിരെ കൂട്ട ഡ്രോൺ, മിസൈൽ ആക്രമണം. എന്നാൽ, ഹൂതികളുടെ ലക്ഷ്യം കാണും മുമ്പ് മുഴുവൻ തകർത്തതായി അറബ് സഖ്യ സേന അറിയിച്ചു. ഇറാൻ പിന്തുണയുള്ള തീവ്രവാദിയായ ഹൂത്തി മിലിഷ്യയുടെ ഭീരുത്വം നിറഞ്ഞ ശത്രുതാപരമായ നടപടിയാണ് ഇതെന്ന് സഖ്യ സേന പ്രതികരിച്ചു.
രാജ്യത്തേക്ക് വിക്ഷേപിച്ച 8 ഡ്രോണുകളും 3 ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞുവെന്നും നശിപ്പിച്ചതായും സഖ്യസേന നേതൃത്വം പ്രസ്താവിച്ചു. സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ലക്ഷ്യമിടാനുള്ള സൈനികരുടെ ശ്രമങ്ങളെ അപലപിച്ചു.
പെരുന്നാൾ ദിനത്തിലും സഊദിക്കെതിരെ കൂട്ട ഡ്രോൺ, മിസൈൽ ആക്രമണം
1360