റിയാദ്: സഊദിയിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയാണ് വില വർധനവ് പ്രഖ്യാപിച്ചത്. ഇതോടെ പെട്രോൾ വില രണ്ട് റിയാൽ കടന്നു.
91 ഇനം പെട്രോളിന് 2.08 റിയാലും 95 ഇനം പെട്രോളിന് 2.23 റിയാലുമാണ് പുതുക്കിയ നിരക്ക്. നേരത്തെയിത് 91ന് 1.99 റിയാലും 95ന് 2.13 റിയാലുമായിരുന്നു.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇