തബൂക്: മേഖലയിൽ ചെന്നായയുടെ ആക്രമണത്തിൽ സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റു. തബൂക്കിന് പടിഞ്ഞാറ് പടിഞ്ഞാറ് പ്രദേശത്താണ് സംഭവം. ഒടുവിൽ ചെന്നായയെ ആളുകൾ നേരിടുകയും വകവരുത്തുകയും ചെയ്തു.
പരിക്കേറ്റതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും അധികൃതർ അറിയിച്ചു.
തബൂക്കിൽ ചെന്നായ ആക്രമണത്തിൽ സ്ത്രീക്കും കുട്ടിക്കും പരിക്ക്
854