അഞ്ചു വർഷം മുമ്പ് ഹജ്ജിനിടെ കാണാതായാളുടെ മൃതദേഹം കണ്ടെത്തി

0
1167

ത്വായിഫ്: അഞ്ചു വർഷം മുമ്പ് ഹജ്ജിനിടെ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. റിലീഫ് ആൻഡ് റെസ്ക്യൂ വിഭാഗമാണ് കഴിഞ്ഞ ദിവസം ഇത് വെളിപ്പെടുത്തിയത്. 2014 ലെ ഹജ്ജ് വേളക്കിടെ കാണാതായ ഗാലിബ് അൽ മുഹാരിബിന്റെ മൃതദേഹമാണ് ജബൽ കറ അൽ ഹദയിൽ നിന്ന് കണ്ടെടുത്തത്.

ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് കുടുംബം പ്രതികരിച്ചു. മൃതദേഹം കണ്ടെത്താൻ സഹായിച്ച റിലീഫ് ആൻഡ് റെസ്ക്യൂ വിഭാഗത്തെ കുടുംബം നന്ദി അറിയിക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here