വാഷിങ്‌ടണ്‍: കൊവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.എസ്. പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. ചൊവ്വാഴ്‌ച മുതലാണു വിലക്ക്. അമേരിക്കന്‍ പൗരന്മാര്‍ക്കും യു.എസിലെ സ്‌ഥിര താമസക്കാര്‍ക്കും വിലക്ക് ബാധകമല്ല.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചൊവ്വാഴ്‌ച മുതല്‍ യു.എസില്‍ പ്രവേശന വിലക്ക്
By News Desk
339
Previous article
Next article