മലയാളി ദുബായിൽ അന്തരിച്ചു

0
11

ദുബായ്: കോട്ടയം താഴത്തങ്ങാടിയിൽ കൊച്ചേട്ട് അമ്പാട്ടുതറ കുടുംബാംഗമായ അന്ന ജോൺ (ജീന, 50) ദുബായിൽ അന്തരിച്ചു. പരേതരായ ജോൺ സി.അമ്പാട്ടിന്റെയും ജോളിയുടെയും മകളാണ്.  

പത്തനംതിട്ട പൂവത്തൂർ തെങ്ങുംതറയിൽ പീസ് കോട്ടേജിൽ മാത്യൂസ് വർഗീസിന്റെ ഭാര്യയാണ്. മകൾ: സാറ (ദ് പെന്തകോസ്ത് മിഷൻ ശുശ്രൂഷക ചെന്നൈ). സംസ്കാരം ദുബായ് ജബൽഅലി ക്രിസ്ത്യൻ സെമിത്തേരിയിൽ.