കെഎംസിസി റിലീഫ് കിറ്റ് വിതരണം ചെയ്തു

0
1032

ജിദ്ദ: ജിദ്ദ – കോട്ടക്കൽ മുനിസിപ്പൽ കെ എംസിസി യുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ്‌ കെ. എം മൂസ ഹാജി അധ്യക്ഷത വഹിച്ചു.

കോട്ടക്കൽ മുനിസിപ്പൽ ചൈയർ പേഴ്സൻ ബുഷ്റ ഷബീർ, കോട്ടക്കൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് സെക്രട്ടറി സാജിദ് മങ്ങാട്ടിൽ, കെ. കെ നാസർ,
യുത്ത്ലീഗ് പ്രസിഡന്റ് കെ.എം ഖലീൽ
കൗസിലർ കാലോടി മുഹമ്മദ്, മങ്ങാടൻ അൻവർ കെ. എം മുനീർ .
എം.പി റസാഖ് , വി. മഹറൂഫ്, അക്ബർ അലി, കെ.എം.സി.സി നേതാക്കളായ കുഞ്ഞിപ്പ ഹാജി. മുഹമ്മദ് മാൾട്ട തുടങ്ങിയവർ പങ്കെടുത്തു.

മുഹമ്മദലി എരണിയൻ സ്വാഗതവും അഷ്‌റഫ്‌ മേലേതിൽ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here