ദുബൈ: കൊവിഡ് ദുരന്തമുഖത്തു നിൽക്കുന്ന ഇന്ത്യക്ക് പിന്തുണയുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ത്രിവർണമണിഞ്ഞു ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു.
ഇന്ത്യൻ ദേശീയ പതാകയുടെ നിറം അണിഞ്ഞാണ് ദുബൈ ബുർജ് ഖലീഫ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഇന്ത്യൻ പതാക വർണ്ണമണിണിയിച്ച് തെളിഞ്ഞതിനൊപ്പം ‘സ്റ്റേ സ്ട്രോങ്ങ് ഇന്ത്യ’ എന്ന വാക്കുകളും പ്രകാശിച്ചു.
വീഡിയോ