Saturday, 27 July - 2024

സഊദിയിൽ ആശ്വാസം: പുതിയ രോഗികളെക്കാൾ ഇന്നും രോഗമുക്തർ, ആകെ കൊവിഡ് രോഗികൾ കുറയുന്നു

പുതിയ കേസുകൾ: 1,098

രോഗമുക്തി: 1,205

മരണം: 09

ചികിത്സയിലുള്ളവർ: 9,660, (ഇന്നലെ: 9,776)

അത്യാഹിത വിഭാഗം: 1,205, (ഇന്നലെ: 1,183)

ആകെ കേസുകൾ: 410,191

ആകെ രോഗ മുക്തി: 394,653

ആകെ മരണം: 6,878

Most Popular

error: